ഇന്നലെ നടി നയന്‍താര വിവാഹത്തിനു വേണ്ടി മതം മാറിയതിനെ കുറിച്ച് ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ '' ഇത് ലവ് ജിഹാദാണോ മനോരമ്മേ '' ? എന്ന പുതിയ പോസ്റ്റില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പതിവ് കുഞ്ഞാടുകളും കൂടി മനോരമ്മ,മാതൃഭൂമി പത്രങ്ങളെയും ക്രൈസ്തവ സഭ പിതാക്കന്മാരെയും ലവ് ജിഹാദിന്റെ പേരില്‍ പരിഹസിക്കുന്നത് കണ്ട് ഞാന്‍ കമന്റിട്ടു . എന്റെ ആദ്യ കമന്റിനു മറുപടി തന്ന ബഷീറിനു മറ്റൊരു തെളിവോടുകൂടിയ കമന്റ് കൊടുത്തു .പക്ഷെ ,പുള്ളി സൌകര്യപൂര്‍വ്വം അത് ''മുക്കി'' അത് മാത്രമല്ല മറ്റു പല കമന്റുകളും മുക്കി. അത് കൊണ്ട് തന്നെ അവ എന്റെ ബ്ലോഗില്‍ തന്നെ പോസ്റ്റു ചെയ്യുന്നു .ഇന്നലെത്തെ സായാഹ്ന പത്രമായ കേരള കൌമുദി -ഫ്ലാഷില്‍ വന്ന ഹെഡ് ന്യൂസ് താഴെ കൊടുക്കുന്നു ; .........................നെല്ലിക്കുഴി പീഡനം; മധുവിധു രാത്രിയില്‍ വരന് അറസ്റ്റില്‍ ......കോതമംഗലം:മധുവിധു രാത്രി തീരുംമുന്പു വരന് പീഡന കേസില്‍ അറസ്റ്റില്‍.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീടിപ്പിച്ച്ച കേസിലാണ് നവവരന് നെല്ലികുഴി ചിരപ്പടി കൊട്ടാരത്തില്‍ കുഞ്ഞുമോന് എന്ന മാഹിന്‍ അബൂബക്കര്‍ [൨൬]ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത് . '' പത്തനം തിട്ട റാന്നി സ്വദേശിയായ ഹിന്ദു യുവതിയും ,ഇയാളും തമ്മിലുള്ള വിവാഹം ഇന്നലെയായിരുന്നു.കാമുകിയെ പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റിയസേഷമായിരുന്നു നിക്കാഹ് ''.............അങ്ങനെ വാര്‍ത്ത തുടരുന്നു പ്രസ്തുത മറ്റൊരു '' ലവ് ജിഹാദ് ''ഞാന്‍ വള്ളിക്കുന്നിന്റെപോസ്റ്റില് കമന്റായി ഇട്ടത് ഇതാണ് മുക്കിയത് ഈ കമന്റ് ഇട്ടിരുന്നെങ്കില്‍ വള്ളികുന്നിനും,കുഞ്ഞാടുകള്‍ക്കും ''വാ പോയ കോടാലിയായേനെ..... |
2011, ഓഗസ്റ്റ് 12, വെള്ളിയാഴ്ച
വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
38 അഭിപ്രായങ്ങൾ:
ഈ പത്ര വാര്‍ത്താ വല്ലിക്കുന്നിന്റെ ബ്ലോഗില്‍ ഇപ്പോഴും ഉണ്ടല്ലോ മാഷെ. ഏതോ അനോണി പോസ്റ്റ് ചെയ്തത്. നിങ്ങള്‍ വേറെ എന്തെങ്കിലും തോന്ന്യാസം എഴുതിക്കാനും. അതായിരിക്കും വല്ലികുന്നു ഡിലീറ്റ് ചെയ്തത്. പള്ളീലച്ചന്മാര് പെണ്ണിനെ ബലാല്‍സംഗം ചെയ്തു കൊന്ന വാര്‍ത്തയും വള്ളിക്കുന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്. കമന്റ് ഫോളോ ചെയ്യുന്ന എനിക്ക് എല്ലാം ഇമെയിലില്‍ കിട്ടുന്നുണ്ട്. വെറുതെ എന്തിനാ ചൊരിഞ്ഞു മാന്തുന്നത്.
ഹഹഹ.. ചീയര്ഗ്ഗേത്സ് ഇവിടെയും വന്നല്ലോ...
ശ്രിജിത് കൊണ്ടോട്ടിയുടെ -നോസ്റ്റാൾജിയ-ബ്ലോഗിലെ "വള്ളിക്കുന്ന് ബ്ലോഗും സ്തുതിപാടകരും" എന്ന പോസ്റ്റിൽ ഞാനൊരു കമന്റ് ഇട്ട്ട്ടുണ്ടായിരുന്നു. അതിവിടെ കൊടുക്കേണ്ട ആവിശ്യകത ഉണ്ടെന്നതു തോന്നിയതു കൊണ്ട് താഴെ കൊടുക്കുന്നു..............................>>>>>>>>>>>>>. പുന്നക്കാടൻ said...
ശ്രിജിത്തെ,ചിത്രകാരൻ പറഞ്ഞത് മിക്കവാറും ശരിയാണു.ഈ ബൂലോകത്തു ഒരു "ബ്ലോഗേഴ്സ് ജിഹാദ് " നടക്കുന്നുണ്ട്.അതിന്റെ മുഖ്യ കേന്ദ്രം ഗൽഫ് നാടുകളാണന്നു മാത്രം.താങ്കളതു ശ്രദ്ധിക്കുന്നില്ലന്നു മാത്രം. അല്ലെങ്കിൽ കണ്ടില്ലന്നു നടിക്കുന്നു. താങ്കൾ ഈ ബൂലോകത്ത് ഒന്നു പരതി നോക്കുക ഒരു " ഇസ്ലാമിക കോക്കസ് " കാണാം [ വള്ളിക്കുന്നും ഈ കോക്കസിൽപ്പെട്ട ആളാണു ] ഈ കൂട്ടരിൽ ചിലർ , ഇസ്ലാമിലെ ചില ദുഷിച്ച വ്യവസ്തതിയെപറ്റി പ്രതികരിച്ചാൽ പിന്നെ അനോനിമാരായും,പ്രോഫെയിൽ ഇല്ലാത്തവരായും വന്ന് ചീത്തതെറിവിളികളും,ഭീഷണിപെടുത്തുലുകളും നടത്തുന്നതു താങ്കൾ കാണാറില്ലേ...? [ ഉദാ: ജബ്ബാർമാഷ്,കാളിദാസൻ,ചിത്രകാരൻ,മുക്കുവൻ........ഇവരൊക്കെ തെറി കേട്ടവരിൽ ചിലർ.ഇനിയുമുണ്ട് ] ഇനിയൊരു മറു ചോദ്യം, മറ്റു മതസ്തരോ, യുക്ത്തിവാദികളൊ, ഇതര രാഷ്രീയക്കാരോ അവരവർ വിശ്വസിക്കുന്ന വ്യവസ്തിതിയെ വിമർശിക്കുമ്പോൾ ഇതു പോലെ ദുഷിച്ച കമന്റുകൾ നടത്തുന്നതു താങ്കൾ ബൂലോകത്തു കണ്ടിട്ടുണ്ടൊ ? ശ്രീജിത്തെ, ലൗ ജിഹാദ് ഒരു നിശബ്ത വിപ്ലവമായിരുന്നു,ഒരു യാധാർത്ത്യവും.ഇതും അതു പോലെ തന്നെ.താങ്കൾ വിശ്വാസിച്ചാലും ഇല്ലെങ്കിലും.<<<<<<<<<<<<<
....
ഞാനീ നാട്ടുകാരനല്ല
aashamsakal.......
പ്രണയവും വിവാഹവും അതുമായി ബന്ധപ്പെട്ട മതം മാറലുകളും കാലാകാലങ്ങളായി നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നു. ലൗ ജിഹാദ് എന്ന വിഷയത്തിൽ ചില പത്രങ്ങളും ചില സംഘടനകളും കാണിച്ച അമിത താത്പര്യവും ഊഹിച്ചും കെട്ടിച്ചമച്ചും കണക്കുകൾ നിരത്തിയെതിനെയും കോടതി ശക്തമായി വിമർശിച്ചതാണ്. പ്രതിക്കൂട്ടിലേക്ക് വലിച്ചിഴക്കപ്പെട്ട മുസ്ലീം സമുദായം പക്വമായ നിലപാടിലൂടെ പ്രശനത്തിൽ ഇടപെടുകയും ഏറ്റുപിടിച്ചവർ ആറ്റിലെറിയുകയും ചെയ്തതോടെ (എന്റെ ഓർമ്മയിൽ ഇങ്ങനെയൊറു സുന്ദര നിലപാട് ഇതാദ്യമാണ്) ചീറ്റിപ്പോയ പടക്കമായി മാറിയ ലൗ ജിഹാദ് സംഘശക്തികൾ പോലും തോട്ടിലെറിഞ്ഞതാണ്. ഊതിപ്പെരുപ്പിച്ച് സാമ്പത്തികസ്രോതസ്സുകളും ചില അൽ പേരുകളുമൊക്കെ നിരത്തിയ മാധ്യമമുത്തശ്ശിമാർ "കാലികപ്രാധാന്യമുള്ള" മറ്റ് വിഷയങ്ങളിലേക്ക് ഓടി ഒളിക്കുകയും ചെയ്തു!! എടുത്താൽ പൊങ്ങാത്ത, അടിസ്ഥാനമുള്ളതും ഇല്ലാത്തതുമായ അരോപണപ്പെരുമഴകളിലൂടെ പ്രതിരോധത്തിലാക്കപ്പെട്ട മുസ്ലീം സമുദായത്തിൽ നിന്നും ആരെങ്കിലും മതം മാറി കല്യാണം കഴിച്ചു പോകുന്നത് ഏത് വിഭാഗത്തിൽ പെടും? എല്ലാ കാര്യങ്ങളും മതത്തിന്റെ ലേബലിലൂടെ കാണുമ്പോൾ അസഹിഷ്ണുതയും അനാവശ്യ വികാരങ്ങളുമുണ്ടാവുക സ്വാഭാവികം". വ്രണങ്ങൾ കുത്തിപ്പൊട്ടിക്കാനും എരിവ് തേക്കാനും തന്നെയാണ് നമ്മുടെയൊക്കെ തീരുമാനമെങ്കിൽ സംഭവിച്ചേക്കാവുന്ന ഹിതകരമല്ലാത്ത പരിണിതഫലങ്ങൾ നേരിടാനും അടുത്ത തലമുറയോട് മതങ്ങൾക്കായി തല്ലിച്ചത്തവരാണ് ഞങ്ങളെന്ന് പരിചയപ്പെടുത്താനും നമ്മൾ തയ്യാറാവുക. കേ സീ ബീസിയെ ആർക്കും ഒന്നും പറയാൻ പാടില്ലേ?
ദൈവമില്ലെന്നോ??? - കണ്ണടച്ച് ഇരുട്ടാക്കുന്നവരോട്...
“ജിഹാദ്” എന്നത് മുസ്ലിംകളുടെ ധർമ്മ സമരത്തിനു പറയുന്ന പേരാണ്, ഒരാളെ സന്മാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നതിനെയും “ജിഹാദ്” എന്നാണ് പറയുക..
ഇത്രയും പവിത്രമായ ഒരു പദത്തെ “പ്രണയം” എന്ന വ്ര്’ത്തികേടുമായി കൂട്ടിച്ചേർത്ത് പറയരുത് പ്ലീസ്..
“പ്രണയകുരിശ്” എന്ന് പറഞ്ഞാത് ക്രൈസ്തവർക്ക് വേദനിക്കും.. അത് പോലെ “ലൌ ജിഹാദ്” എന്ന് പറഞ്ഞാൽ മുസ്ലിംകൾക്കും.. എന്തേ നിങ്ങളൊന്നും മറ്റു മതങ്ങളെ ബഹുമാനിക്കാത്തത്??
പുന്നക്കാടന് കണ്ണ് പൂട്ടിയാല്‍ പുന്നക്കാടന് മാത്രമേ ഇരുട്ടാവുകയുള്ളൂ, ബഷീര്‍ വള്ളിക്കുന്നിന്റെ മുഴുവന്‍ പോസ്റ്റുകളും പുന്നക്കാടന് ഒന്ന് കൂടി വായിച്ചാല്‍ കാര്യം ബോധ്യമാവും, അല്ലാതെ അവിടെ അങ്ങനെ, ഇവിടെ ഇങ്ങനെ എന്നൊക്കെ പറഞ്ഞു വെറുതെ മനോരമ കളിക്കല്ലേ..
ലിങ്കിനിട്ട ടൈറ്റില്‍ ഇല്ലാതെ ബ്ലോഗ് ലിങ്ക് മാത്രം ഇട്ടിരുന്നുവെങ്കിലും ഈ ബ്ലോഗ് സന്ദര്‍ശിക്കുമായിരുന്നു. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഏര്‍പ്പാടായി പോയല്ലേ മാഷേ ഇത്..
പുന്നകാടന്റ്റെ ആരെങ്കിലും മുസ്ലിമിന്റെ കൂടെ ഒളിച്ചോടിയോ അതായിരിക്കും എത്രയും ദേഷ്യം
വള്ളിക്കുന്നിന്റെ ബ്ളോഗ് ഇപ്പോള്‍ സിനിമാമാസികകളിലെ ഗോസിപ്പ് കോളം പോലെയാണ്. ലൌ ജിഹാദ് എന്നത് കേരളത്തിലെ വാര്‍ത്താപ്രാധാന്യം നേടിയ ഒരു സംഭവമായിരുന്നു. ഒന്നിലധികം പോലീസ് റിപ്പോര്‍ട്ടുകളിലും അതുണ്ടായിരുന്നു. കോടതിയില്‍ വരെ ആ റിപ്പോര്‍ട്ടുകളും ചെന്നെത്തി. പത്രമാധ്യമങ്ങള്‍ അതേക്കുറിച്ച് വാര്‍ത്ത പ്രസീദ്ധീകരിക്കുന്നത് അത്ര മോശം കാര്യമാണെന്ന് ഞാന്‍ കരുതുനില്ല. അതിപ്പോള്‍ നയന്‍ താര ഹിന്ദു മതത്തില്‍ ചേര്‍ന്നു എന്ന ഒരു വാര്‍ത്ത ഉപയോഗിച്ച് മാന്തിക്കീറുന്നത് വള്ളിക്കുന്നിന്റെ അല്‍പ്പത്തരം. അത് അദ്ദേഹത്തിന്റെ സ്ഥിരം സ്വഭാവമാണ്. വി എസിന്റെ മകളേക്കുറിച്ച് ഒരു തെറ്റയ വാര്‍ത്ത വന്നപ്പോള്‍ ഇദ്ദേഹം ബ്ളോഗിലെഴുതാന് യാതൊരു ഉളുപ്പും കാണിച്ചില്ല. ഇദ്ദേഹത്തിനില്ലാത്ത നേരിന്റെ വഴി മനോരമക്കു വേണമെന്നു ശഠിക്കുന്നത് അതിലും വലിയ അല്‍പ്പത്തരം. ഒരു വക ചന്തപ്പെണ്ണുങ്ങള് ചെയ്യുന്ന പണി. ഇതു തന്നെ അദ്ദേഹം വി എസ് അച്യുതാനന്ദന്റെ ഒരു പഴയ പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചു നടത്തിയിട്ടുണ്ട്. ഇനിയുമിത് പോലെ കുറെ പുണ്ണു മാന്തല്‍ അദ്ദേഹം നടത്തും. ഒരേ ശൈലിയിലുള്ള തലക്കെട്ടുമായി. അടുത്തത് ഇതും ഇസ്ലാമിക ഭീകരതയാണോ അമേരിക്കേ എന്നായിരിക്കും.
ലൌ ജിഹാദ് വാര്‍ത്ത തീര്‍ച്ചയായും മുസ്ലിങ്ങള്‍ക്ക് നാണകേടുണ്ടാക്കി. ഇസ്ലാമിക ഭീകരതയും മുസ്ലിങ്ങള്‍ക്ക് നാണക്കേടുണ്ടാക്കും. എന്നു കരുതി അതേക്കുറിച്ച് ആരും എഴുതാതിരിക്കുന്നില്ല.
ലൌ ജിഹാദിനു വേണ്ടത്ര തെളിവു കിട്ടിയില്ല എന്നേ കോടതി പറഞ്ഞിട്ടുള്ളു. മഹാത്മാ ഗാന്ധി വധത്തില്‍ ആര് എസ് എസിനു പങ്കില്ല എന്നും കോടതി വ്യക്തമാക്കിയിയിരുന്നു. എന്നു കരുതി ഒരു മുസ്ലിമും അത് അണ്ണാക്കു തൊടാതെ വിഴുങ്ങുന്നില്ല. പക്ഷെ ലൌ ജിഹാദിന്റെ കാര്യത്തില്‍ കോടതി പറഞ്ഞാല്‍ പിന്നെ അത് വേദപുസ്തകം പോലെ വിശ്വസനീയം.
പുന്നക്കാടന്,
താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു.
ബഷീറിന്റെ പോസ്റ്റ് വായിച്ചിരുന്നു.
മിക്ക പോസ്റ്റുകളിലും പല സത്യങ്ങളും തമസ്കരിക്കാന്‍ അദ്ദേഹത്തിന്റെ കടുത്ത മത/സമുദായ ചിന്തകള്‍ നിര്‍ബന്ധിക്കുന്നത് വളരെ എളുപ്പം മനസ്സിലാക്കാം. മയത്തില്‍ ഉള്ള മദനി, ജമ അത് വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും അവയെ എല്ലാം ഉല്ലങ്കിക്കുന്ന സമുദായന്ധത പകല്‍ പോലെ സ്പഷ്ടം. V . S -ന്റെ കോപ്പിയടി പരാമര്‍ശവും, ലവ് ജിഹാദ് വിഷയവും ഒക്കെ ഉദാഹരണങ്ങള്‍. അതിലും ഭയങ്കരം ആയിരുന്നു വ്യക്തമായ ഇന്റെല്ലിജേന്സ് റിപ്പോര്‍ട്ട് അനുസരിച്ചു അന്നത്തെ കേരള മുഖ്യന് പോപ്പുലര്‍ ഫ്രെണ്ടിനെ പറ്റി ഒരു സത്യം പറഞ്ഞപ്പോള്‍ പ്രകടിപ്പിച്ച വികാരം. വര്‍ഗ്ഗീയതയുടെ അങ്ങേ അറ്റമായ ആ ഗുണ്ടാ സംഘടനയെപ്പോലും വിമര്‍ശിക്കാന്‍ അനുവദിക്കാത്ത വിധം അന്ധമാണിവരുടെ പച്ച കണ്ണ്.
ലവ് ജിഹാദ് വിവാദം എന്തായാലും കേരളത്തിലെ ഇതര സമുദായങ്ങള്‍ക്കും മനുഷ്യ സ്നേഹികള്‍ക്കും നല്ലതിന് എന്ന് തോന്നുന്നു.
താങ്കളുടെ ഭാഷയില്‍ പലപ്പോഴും വികാരപ്രകടനം കൂടുന്നതായി തോന്നുന്നു. കുറച്ചു കൂടി മിതത്വം പാലിച്ചു ആശയ സംവാദം ആവാം എന്ന് തോന്നുന്നു.
സ്വാഗതം,
അനോനിഴേയ്സ്,
വി.പി അഹമ്മദ്,
ജയരാജ്,
ചീരാമൂട്,
ബി സി പി,
പരപ്പനാടൻ,
ജെഫു,
കാളിദാസൻ
ശ്രി,വള്ളിക്കുന്നിന്റെ ബ്ലോഗിൽ ഞാൻ പലകമന്റുകളും ഇട്ടു പുള്ളിക്ക് ബ്ബോധിച്ചവ മാത്രം സെലക്റ്റ് ചെയ്ത് കൂടുതലും ഡിലീറ്റ് ആക്കി എന്നിട്ടും ലാസ്റ്റ് ഒന്നു കൊടുത്തിട്ടുണ്ടായിരുന്നു.അതു അദ്ദേഹം ഡിലിറ്റ് ചെയ്യും എന്ന തോന്നലുണ്ടായതുകൊണ്ട് അതിവിടെ പേസ്റ്റ് ചെയുന്നു. >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>> ഇതെന്താ...ബഷീറെ....ഒരു പന്തിയിൽ രണ്ടു കച്ചോടം...?ഞാൻ,എനിക്കു യാഥാർത്ത്യമെന്ന കാര്യങ്ങൾ വെട്ടി തുറന്നു പറഞ്ഞ കമന്റുകൾ വർഗീയ വിഷം തുപ്പുകയാണു പറഞ്ഞ് ഡിലീറ്റ് ചെയുകയും, താങ്കൾക്കു ബോധിക്കുന്ന താങ്കളുടെ സ്തുതിപാടകരുടെ കമന്റുകൾ പബ്ലിഷ് ചെയുകയും വഴി ഇയാൾ സ്വയം മഹത്ത്വവൽകരിക്കുന്നു.ഇദ്ദേഹം ഇദ്ദേഹത്തിന്റെ പോസ്റ്റും,അനുബന്ദ്ധ കമന്റുകളും ഇതാദി മുതൽ വായിച്ചു നോക്ക് ആരാണു വർഗീയ വിഷം ശരിക്കും ചീറ്റുന്നതെന്ന്.ഇപ്പോൾ മറ്റു നിഷ്പക്ഷ ബ്ലോഗർമാരെ ഇതിലൂടെ നിങ്ങൾക്കു തെറ്റു ധരിപ്പികയാണു ചെയുന്നത്.ഈ ബുദ്ധിയെ സമ്മതിച്ചിരിക്കുന്നു...കോയ.........<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
>>>>>>>>>“പ്രണയകുരിശ്” എന്ന് പറഞ്ഞാത് ക്രൈസ്തവർക്ക് വേദനിക്കും.. അത് പോലെ “ലൌ ജിഹാദ്” എന്ന് പറഞ്ഞാൽ മുസ്ലിംകൾക്കും.. എന്തേ നിങ്ങളൊന്നും മറ്റു മതങ്ങളെ ബഹുമാനിക്കാത്തത്??<<<<<<<<<<<<<<
പ്രിയ ബി.സി.പി,
താങ്കൾ,ഈ ബൂലോകത്ത് ഒന്നു പരതി നോക്കു ആരു ആരെയാണു ബഹുമാനിക്കത്തത്തെന്ന്.പിന്നെ " പ്രണയക്കുരിശ് "എന്നു പറഞ്ഞ് ഒരു ക്രൈസ്തവനും വേദനിക്കില്ല.അത്ര മടയരല്ല അവർ എന്നാണെന്റെ വിശ്വാസം.ഇവിടെ കൈ വെട്ടിയട്ട് അറിഞ്ഞഭാവ പോലും കാണിച്ചില്ല പിന്നേണു. ഞങ്ങൾക്രൈസ്തവർക്ക് പൊതുവെ പറഞ്ഞിട്ടുള്ളത് ഞായറാഴ്ച്ച കുർബാനയും,പോത്തെറച്ചിയും,പിന്നെ രണ്ട് സ്മോളും.താറ്റ്സോൾ.
അജ്ഞാതന്‍ പറഞ്ഞു...
>>>>>>>>പുന്നകാടന്റ്റെ ആരെങ്കിലും മുസ്ലിമിന്റെ കൂടെ ഒളിച്ചോടിയോ അതായിരിക്കും എത്രയും ദേഷ്യം<<<<<<ഉണ്ട് സുഹ്രുത്തെ,പക്ഷെ ബന്ദ്ധുവല്ല. ചങ്ങനാശ്ശേരിയിലുള്ള എന്റെ ഒരു സുഹ്രുത്തിന്റെ പെങ്ങൾ ഭർത്താവ് നാട്ടിലേക്കു മുങ്ങി . ഒരു കുട്ടിയുണ്ട്. ഹിന്ദുവായിരുന്നു . സമുദായവും,വീട്ടുക്കാരും തള്ളികളഞ്ഞു.ഇപ്പോൾ പേരിനു മുസ്ലിം.വീട്ടുപണിചെയ്തു കുട്ടിയെ നോക്കുന്നു.<<<<<<<<<<
>>>>>>>>>>പുന്നക്കാടന് കണ്ണ് പൂട്ടിയാല്‍ പുന്നക്കാടന് മാത്രമേ ഇരുട്ടാവുകയുള്ളൂ, ബഷീര്‍ വള്ളിക്കുന്നിന്റെ മുഴുവന്‍ പോസ്റ്റുകളും പുന്നക്കാടന് ഒന്ന് കൂടി വായിച്ചാല്‍ കാര്യം ബോധ്യമാവും, അല്ലാതെ അവിടെ അങ്ങനെ, ഇവിടെ ഇങ്ങനെ എന്നൊക്കെ പറഞ്ഞു വെറു തെ മനോരമ കളിക്കല്ലേ..<<<<<<<<<പ്രിയ പരപ്പനാടൻ,
ഞാൻ ബൂലോത്ത് വന്നിട്ട് വെറും 5 മാസമെയായുള്ളു.ഇക്കാലമത്രയും മിക്ക ബ്ലോഗുകളും നോക്കാറുണ്ട്.താങ്കളും പല ബ്ലോഗകൾശ്രദ്ധിക്കറുണ്ടല്ലോ ? എന്താണു വള്ളിക്കുന്നും,മറ്റേപുള്ളിയും [ബെർലി തോമസ് ] പലപ്പോഴും നിലവാരം കുറഞ്ഞ നിലപാടുകൾ [പോസ്റ്റുകൾ] പരിഹാസത്തിന്റെ പരിവേഷമണിഞ്ഞ് മറ്റുള്ളവരെ വിഡ്ഡികളാക്കുന്നു? അദ്ദേഹത്തെ സ്തുതിച്ചുകൊണ്ട് കമന്റിടുമ്പോൾ അത് പബ്ലിഷ് ചെയു.വിമർശിക്കാൻ പാടില്ല.വെറും ഇരട്ടത്താപ്.പിന്നെ അദ്ദേഹത്തിനും,ബെർലിക്കും ഇഷട്ടം പോലെ സ്തുതിപാടരുള്ളതുകൊണ്ട് [താങ്കളാക്കൂട്ടത്തിൽ പെടുന്നതാണൊയെന്നിനിക്ക് അറിയില്ല ] അവരുടെ പോസ്റ്റുകളിലെ കതാപാത്രങ്ങളെ പരിഹസിക്കുന്നതു പോലെ,ബൂലോകത്തെ ശിശുയായ എന്നെയും പരിഹസിച്ചപ്പോഴാണു അതിനെ വിമർശിച്ചുകൊണ്ട് ഞാനി പോസ്റ്റിട്ടത്.
:) :)
ലവ് ജിഹാദിനെ കുറിച്ച് അല്പം ഇവിടെ വായിക്കാം
http://jwalayay.blogspot.com/2010/09/blog-post_20.html
ലവ് ജിഹാദിനെ കുറിച്ച് അല്പം ഇവിടെ വായിക്കാം
http://jwalayay.blogspot.com/2010/09/blog-post_20.html
<<<<< പിന്നെ " പ്രണയക്കുരിശ് "എന്നു പറഞ്ഞ് ഒരു ക്രൈസ്തവനും വേദനിക്കില്ല.അത്ര മടയരല്ല അവർ എന്നാണെന്റെ വിശ്വാസം.>>>>>>
താങ്കൾക്ക് വേദനിക്കില്ലായിരിക്കാം, കുരിശ് ക്രൈസ്തവരുടെ മത ചിഹ്നമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.. സ്വന്തം മതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ക്രൈസ്തവർക്ക് വേദനിക്കും..
അല്ലെങ്കിൽ പോട്ടെ “പ്രണയ കുർബാന” എന്ന് പറഞ്ഞാൽ വേദനിക്കുമോ?? അന്യ മതങ്ങളെ ബഹുമാനിക്കാൻ ശ്രമിക്കുക...
കണ്ണടച്ച് ഇരുട്ടാക്കുന്നവരോട്
ഞങ്ങൾക്രൈസ്തവർക്ക് പൊതുവെ പറഞ്ഞിട്ടുള്ളത് ഞായറാഴ്ച്ച കുർബാനയും,പോത്തെറച്ചിയും,പിന്നെ രണ്ട് സ്മോളും.താറ്റ്സോൾ.
ലത് ബോധിച്ചു... പിന്നെ നമ്മ ഇതൊക്കെ കൊറേ (കുരിശുയുദ്ധമായും മറ്റുമൊക്കെ)കളിച്ചു മതിയാക്കി ഇപ്പൊ നല്ല പിള്ളയായാതല്ലേ
>>>>>>>>>>>അല്ലെങ്കിൽ പോട്ടെ “പ്രണയ കുർബാന” എന്ന് പറഞ്ഞാൽ വേദനിക്കുമോ?? അന്യ മതങ്ങളെ ബഹുമാനിക്കാൻ ശ്രമിക്കുക... <<<<<<<<<
ബി.സി.പി സുഹ്രുത്തെ,ആരാണു കണ്ണടച്ച് ഇരുട്ടാക്കുന്നത് ? ഈ ബൂലോകത്ത് മറ്റു മത വിശ്വസികളൊ,യുക്തിവാദികളൊ ഇസ്ലാമിന്റെ ചില നിയമ വ്യവസ്തിതിയെ ചോദ്യം ചെയപ്പെടുന്നു എന്നല്ലാതെ നികൃഷ്ട്ടമായി പെരുമാറുണ്ടൊ ?
അതുകൊണ്ടാണു ഞാൻ പറഞ്ഞത് വേദനിക്കില്ലായെന്ന്.ഇനി ഇസ്ലാമിക സഹോദരന്മാരിൽ ചിലർ കള്ളപേരുകളിലും,അനോനിമാരായും വന്നു പ്രതികരിക്കുന്നതിൽ ഒന്നു കാണന്ദേ ? ഇത് ജസ്റ്റ് സാമ്പിൾ മാത്രം. " കാളിദാസന്റെ " ബ്ലോഗിൽ അദ്ദേഹത്തെ തെറി പറയുന്നത് ആരെ ഉപയോഗിച്ചാണു എന്നു കൂടി നോക്കുക.
'''നിന്റെ മേരിയെ മാറിമാറി പണ്ണി ജോസഫിന്റെ കുണ്ണക്ക് കുരിശിന്റെ വിലപോലുമില്ലാതാക്കിയ പരീശന്മാരുടെ മതത്തിലാണെടാ പണ്ണിപ്പണ്ണി പൊളിഞ്ഞുപോയ പൂറുമായി നീറീട്ട് നില്ക്കാന് വയ്യേ എന്നലറിയ മേരിയെയും കൊണ്ടു യോസഫ് ആശുപത്രിയിലേക്ക് ഓടിയതെന്ന കഥ , '''
ഇതു പോലെ എത്രയെത്ര കമന്റുകൾ താങ്കൾ കണ്ണു തുറന്നുപിടിച്ചാൽ സാധിച്ചേക്കും.ഇതൊക്കെ വായിച്ചിട്ട് ബൂലോകത്തെ ഏതെങ്കിലും ക്രിസ്തീയ വിശ്വാസിക്കു വേദനിച്ചൊ ? തിരിച്ചാണങ്കിൽ......മുഹമ്മദിനെയാണു നായിന്റെ മോനെ വിളിച്ചതെന്നും പറഞ്ഞ് തെറ്റുധാരണ മൂലം ഒരധ്യാപകന്റെ കൈ വെട്ടി. ഇനി പറയണൊ ? ബി. സി പി ഒന്നു ഓർക്കുക ഖുറാനിലെ ഏക സ്ത്രി കഥാപാത്രത്തെയാണു ഇത്തരത്തിൽ അതിസംബോധന ചെയ്തതെന്ന്.
മതമുള്ളവര്ക്കായാലും ഇല്ലാതവര്ക്കായാലും പരസ്പര സ്നേഹം , സഹിഷ്ണുത ഇവയൊക്കെയും വേണ്ടതല്ലേ .. ഞാന്‍ ബൂലോകത്ത് നവാഗതനാണ് ..
സത്യം പറയട്ടെ .. ചില പോസ്റ്റുകളും കമന്ടുകളും കാണുമ്പോള്‍ മനസ്സ് നോവാറുണ്ട് .. എന്താ നമ്മളൊക്കെ ഇങ്ങനെ .....
ചീര്ഗേള്സിനൊരു സ്വഭാവമുണ്ട് നല്ലമനുഷ്യരെയും തുണിപൊക്കിക്കാണിച്ച് ആവേശഭരിതരക്കിക്കളയും.വള്ളിക്കുന്നും ഇതൊക്കെകണ്ട് ഒന്നുവിഭ്രാന്തിയില് പെട്ടു ആര്‍പ്പുവിളിക്കാന്‍ ആളെക്കിട്ടിയപ്പോള്‍ ആരേയും നാലു പള്ളു വിളിക്കാം എന്ന്തോന്നി ചെയ്യുന്നതാണ് .എന്നാല്‍ ചീര്ഗേള്സിനു വല്ലവിവരോമുണ്ടോ അവര്‍ കൂട്ടത്തോടെ വരും തുണിപൊക്കിവീശും വള്ളിക്കുന്ന് വീണ്ടും പോസ്റ്റിടും.വള്ളിക്കുnna നല്ല നാലു കമന്റു കിട്ടിയപ്പോള്‍ തളര്‍ന്നു കിടപ്പാണ് എല്ലാചീര്ഗേള്സും ഒന്നു ചെന്ന് ഉത്തേജിപ്പിച്ചാട്ടെ.
മുസ്ലിങ്ങളുടെ ലവ് ജിഹാദ് മൂലം കുറെ പെണ്പിള്ളേര് മുസ്ലിം മതത്തില്‍ ചേര്‍ന്നു,ചിന്‍വാദ് പാലം എന്ന പുസ്തകം മൂലം ക്രിസ്ത്യാനികള്‍ അടി കൊണ്ടു,മുഹമ്മദിനെ നായിന്റെ മോനെ എന്ന് വിളിച്ചു എന്ന കാരണത്താല്‍ ജോസഫ് സാറിന്റെ ഒരു കൈ പോയി ഇസ്ലാം എന്ന മതം സമാദാനത്തിന്റെ മതമാണെന്ന് പറയുവാന്‍ എന്നിട്ടും ആര്‍ക്കും ലജ്ജയില്ല കഷ്ട്ടം.
>>>>>>>>മതമുള്ളവര്ക്കായാലും ഇല്ലാതവര്ക്കായാലും പരസ്പര സ്നേഹം , സഹിഷ്ണുത ഇവയൊക്കെയും വേണ്ടതല്ലേ .. ഞാന്‍ ബൂലോകത്ത് നവാഗതനാണ് ..
സത്യം പറയട്ടെ .. ചില പോസ്റ്റുകളും കമന്ടുകളും കാണുമ്പോള്‍ മനസ്സ് നോവാറുണ്ട് .. എന്താ നമ്മളൊക്കെ ഇങ്ങനെ .....<<<<<<<<<<<<
പ്രിയ മഖ് ബൂൽ,
മുകളിൽ കൊടുത്തട്ടുള്ള അത്തരത്തിലുള്ള ഒരു കമന്റ് കോപ്പിയെടുത്ത് പേസ്റ്റ് ചെയേണ്ടിവന്നതിൽ ഞാൻ നിർ വ്യാജം ക്ഷമ ചോദിക്കുന്നു. ബി സി പി യെന്ന ഒരു ബ്ലോഗറിന്റെ ചോദ്യത്തിനു മറുപടിയായണു അതങ്ങനെ ചെയ്തത്.താങ്കൾ പറഞ്ഞത് ശരിയാണു പലർക്കും ഇത്തരത്തിലുള്ള കമന്റുകൾ കണ്ടാൽ നോവും പക്ഷെ ഞാൻ വിമർശിക്കേണ്ടതു വിമർശിക്കും.വ്യവസ്തകൾമൂലമുള്ള വിമർശനമാവാം. അത് അതിരു വിടുംബോൾ ആണു ഇത്ര വൾഗറായി മാറുന്നത്.
വിവരവും വിവേകവും വിട്ടു നമുക്കെങ്കിലും പെരുമാറാതിരിക്കാം ....
സ്നേഹത്തിന്റെ , നന്മയുടെ ഭാഷ മാത്രം നമുക്ക് ശീലിക്കാം ..
എല്ലാവര്ക്കും നല്ലത് മാത്രം ആശംസിക്കുന്നു .. പ്രാര്‍ഥിക്കുന്നു ..
ആരാ ഈ വള്ളിക്കുന്നും കുഞ്ഞാടുകളും? എന്താണീ ലവ് ജിഹാദ്? ഞാനും ഈ നാട്ടുകാരനല്ല.
ഹസാരയെ കുറിച്ചുള്ള വള്ളിക്കുന്നിന്റെ പുതിയ ലേഖനത്തില്‍ ഹസാരയെ പറ്റിയുള്ള പ്രയോഗം കണ്ടില്ലേ ? പല്ല് കൊഴിഞ്ഞ പടുവൃദ്ധന്,ഫ്രോഡ് എന്നിങ്ങനെ വിശേഷണങ്ങള്‍ അദ്ദേഹത്തിന്റെ പ്രക്ഷോഭ സമരങ്ങളെ പറ്റി വിത്യസ്ത നിലപാട് ഉണ്ടായിരിക്കാം. പക്ഷെ വള്ളിക്കുന്നിന്റെ അതിസംബോധന വിമര്ഷിക്കപെടെണ്ടത് തന്നെയാണ്. ലവ് ജിഹാദ് വിഷയത്തിലും അദ്ദേഹം k c b c പിതാക്കന്മാരെയും മറ്റൊരു തരത്തില്‍ പരിഹസിച്ചു.ഇദ്ദേഹം ലീഗിന്റെ നിലവാരം കെട്ട രാഷ്രീയ നിലപാടകല്ക്കെതിരെ പാണക്കാട് തങ്ങള്മാരെയും,സില്ബദ്ധികളെയും ഇത്തരത്തില്‍ പരിഹസിക്കാരുണ്ടോ ?
പ്രിയ പുന്നക്കാടൻ.. താങ്കളെന്തേ ഇങ്ങനെ?? യേശുവിനെ “..ന്റെ മോൻ” എന്ന് വിളിച്ചാൽ അവൻ യഥാർത്ഥ മുസ്ലിമല്ല എന്നാണെന്റെ വിശ്വാസം.. കാരണം ഈസാ നബി(യേശു)വിനെ ഞങ്ങൾ അത്ര മാത്രം സ്നേഹിക്കുന്നു.. ഇനി സ്നേഹിക്കുന്നില്ലെങ്കിൽ തന്നെ, തെറിയഭിഷേകമല്ല എതിർക്കാനുള്ള യഥാർത്ഥ മാർഗ്ഗം.. അങ്ങനെ ചെയ്യുന്നവർ ഭീരുക്കളാണ്,,
നോർവേയിൽ കൂട്ടക്കൊല നടത്തിയത് ക്രിസ്ത്യാനിയായത് കൊണ്ട് ഞാൻ എല്ലാ ക്രിസ്ത്യാനികളേയും തീവ്രവാദി എന്ന് വിളിക്കില്ല.. അത് പോലെ ഏതെങ്കിലും വിവരം കെട്ട മുസ്ലിം പ്രണയിച്ചിട്ടുണ്ടെങ്കിൽ മുസ്ലിംകളെ മൊത്തത്തിൽ ആക്ഷേപിക്കുന്നവർ വിഡ്ഡികളാണ്..
വാക്കിനു മൂർച്ച കൂടിയെങ്കിൽ ക്ഷമിക്കുക..
വാൾ പയറ്റ്
Visit..
പുന്നക്കാടന് സ്ട്റോങ് ആണല്ലോ!
രണ്ടു ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഈയടുത്ത് രണ്ടു മുസ്ലിം പെണ്‍കുട്ടികളെ അന്യ മതസ്ഥര്‍ പ്രേമിച്ചു തട്ടിക്കൊണ്ടു പോയതാണ് .ഇതും ലവ് ജിഹാദില്‍ പെടുമോ...? മേലെ കമന്റിട്ട എല്ലാവരും തീര്‍ച്ചയായും വായിക്കുമല്ലോ...?
clickhere1
clickhere2
clickhere3
കഷ്ടം!!!!!!!!!!!!!
ഈ വാദിച്ചവരെല്ലാം കുരുടന്മാര് ആനയെ കാണുന്നതുപോലെയായല്ലോ!!!!!!!!!
1. നയന്‍താര പൊതുസമൂഹത്തിന്റെ പ്രതിനിധിയല്ല. സാധാരണ പെണ്‍കുട്ടികളുടെ പ്രതിനിധിയല്ലാത്ത ഒരാളെ ഉദാഹരണമായെടുത്ത് ഒരു സാമൂഹ്യ പ്രശ്നത്തിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാനുള്ള വള്ളിക്കുന്നിന്റെ ശ്രമം മുറം കൊണ്ട് സൂര്യനെ മറക്കാന്‍ നോക്കുന്നതുപോലെ നിഷ്ഫലമെന്നതു ചര്‍ച്ച് ചെയ്യാനുനുണ്ടോ!!!!!!!!!
പിന്നെ കുറച്ച് കയ്യടി! പൃഷ്ഠം ചൊറി! അതയാള്‍ ആസ്വദിച്ചോട്ടെ. നിങ്ങള്‍ക്കെന്താ നഷ്ടം???????
2. നാട്ടിന്‍പുറത്തെ ഒരു പാവം ഇസ്ളാം ചെറുപ്പക്കാരന്/ ചെറുപ്പക്കാരി ഒരു സഹജീവിയെ തന്റെ ജീവിതപങ്കാളിയായി കണ്ട് ജീവിക്കാന്‍ തീരുമാനിക്കുന്നതോ, കാമവെറിയോ ധനമോഹമോപൂണ്ട ഒരൂ മനുഷ്യരൂപം ഇണയെന്ന ഭാവേന അടുത്തുകൂടി ഒരു സഹജീവിയെ വഞ്ചിക്കുന്നതോ ആണ് ലവ് ജിഹാദ് എന്ന് നിങ്ങള്‍ ആരെങ്കിലും വിശ്വസിക്കുകയോ മറ്റുല്ലവരെ വിശ്വ്വസിപ്പിക്കുവാന് ശ്രമിക്കുകയോ ചെയ്യുന്നുണ്ടോ?????????
3.മതവെറിപൂണ്ട മനുഷ്യക്കോലങ്ങള്‍ മതപ്രചാരണമെന്ന ല്ക്ഷ്യത്തിനുവേണ്ടി കാമം , പ്രണയം തുടങ്ങിയ വികാരങ്ങളെ ഉപയോഗിക്കുന്ന പ്രവണത ഉണ്ട് എങ്കില്‍ ലവ്ജിഹാദോ, പ്രണയക്കുരിശോ സ്നേഹനിലവിളക്കോ എന്തുമാകട്ടെ അത് നായ്ക്കാഷ്ഠം പോലെ വര്‍ജ്ജിക്കപ്പെടേണ്ടതാണ് എന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടാകും എന്നു ഞാന്‍ വിചാഅരിക്കുന്നില്ല, അഥവാ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ട് എങ്കില്‍ അവനില്നില് നിന്ന് അളവില്ലാത്ത് കോല് അകലം പാലിക്കുക. അവന് വിഷം ചീറ്റും. സൂക്ഷിക്കുക.
പുന്നകാടൻ പറഞ്ഞു...
ഹസാരയെ കുറിച്ചുള്ള വള്ളിക്കുന്നിന്റെ പുതിയ ലേഖനത്തില്‍ ഹസാരയെ പറ്റിയുള്ള പ്രയോഗം കണ്ടില്ലേ ?
എടൊ മരക്കുരിശു ചെറ്റേ.. നിന്നെ പ്പോലുള്ള പട്ടികള്‍ കുരചാലോന്നും വല്ലിക്കുന്നിലെ പോലുള്ള വലിയ എഴുത്തുകാര്‍ എഴുത്ത് നിര്‍ത്തില്ല. നിനക്കൊക്കെ എന്തിന്റെ അസൂയയാണ്. അങ്ങേര എഴുതിയ അണ്ണാ ഹസാരെ മരിച്ചിട്ടില്ല എന്നാ പോസ്റ്റ് വായിച്ചിട്ട് കുരക്കെടാ മറക്കഴുതെ.. http://www.vallikkunnu.com/2011/04/blog-post_08.html
ഇവിടെ ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നു. നാണം മറക്കാന്‍ നാണിക്കുന്നവര്‍
ഈ ലിങ്കിട്ടത് ബുദ്ധിമുട്ടയെങ്കില ദയവു ചെയ്ത് ഡിലിറ്റ് ചെയ്യുക
ജനുവരി /ഫെബ്രുവരിയില്‍ ചര്‍ച്ച. ചെയ്ത വിഷയത്തിന്റെ പരിണിതി വീണ്ടും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
അന്ന് ചര്‍ച്ച യില്‍ ഇടപെട്ടവരെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ ഈ ലിങ്ക് ഇടുന്നത്. താല്പര്യമില്ല എങ്കില്‍, എന്തെങ്കിലും അസൌകര്യമോ താല്പര്യ കുറവോ തോന്നുന്നുവെങ്കില്‍ സാദരം ക്ഷമിക്കണമെന്നും ലിങ്ക് ഡിലിറ്റ് ചെയ്യണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
അഭിപ്രായങ്ങളും നിര്ദ്ദേ ശങ്ങളും പ്രതീക്ഷിക്കുന്നു. വിയോജിപ്പുകള്‍ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ