ഞാന്‍ സജി ബൂലോകത്ത് പുതുമുഖം .സ്വദേശം മലയാളത്തിന്റെ മാലിന്യമായ കൊച്ചിയില്‍ .കച്ചവടമെന്ന ഉടായിപ്പാനു തൊഴില്‍ .വിവാഹമെന്ന അബദ്ധം കാണിച്ചു രണ്ടു കുട്ടികളുമായി ഒരുതരം അട്ജെസ്റ്മെന്റില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നു.സകലലോകമാന ബ്ലോഗേഴ്സായ ബുജികളുടെ മുമ്പില്‍ ഞാനൊരു ശിശുവാനന്നുള്ളത് ആദ്യമായ് ഓര്‍മിപ്പിക്കട്ടെ.കാരണം അടിസ്ഥാനവിദ്യാഭ്യാസത്തില്‍ ഞാനൊരു ബി.പി. എല്‍ ക്കാരനാണ്.എങ്കിലും,അണ്ണാര കണ്ണനും തന്നാലായത് എന്നപോലെ അല്ലറചില്ലറ ''തരികിടകള്‍''കാട്ടി ഈ ബൂലോകത്തിന്റെ അതെങ്കിലും മൂലയില്‍ ഉണ്ടാവുമെന്ന് ദൈവനാമത്തില്‍ ദൃഡ പ്രതിന്ജ ചെയുന്നു
50 അഭിപ്രായങ്ങൾ:
പുതിയ മുഖത്തിന് സുസ്വാഗതം. ബൂലോകത്ത് ഒരു കച്ചവടം തുടങ്ങുന്ന കാര്യം ആലോച്ചിക്കാവുന്നതാണ്. നോക്കി നിക്കണ്ട. തൊടങ്ങിക്കോ...
ബൂലോകത്തേക്കു സ്വാഗതം
വാക്ക് തിട്ടപ്പെടുത്തല്‍: ഒഴിവാക്കിക്കൂടെ..?
ബൂലോകത്തേക്കു സ്വാഗതം
വാക്ക് തിട്ടപ്പെടുത്തല്‍: ഒഴിവാക്കിക്കൂടെ..?
swagatham
wishing all the best...
പുന്നക്കാടന്......
.വിവാഹമെന്ന അബദ്ധം കാണിച്ചു >>>>>>
=================================
ശരി പറയാനുള്ള ആര്‍ജ്ഞവം തുടരട്ടെ എന്ന് ആശംസിക്കുന്നു!!!!!
എല്ലാവർക്കും സ്വാഗതം......
ദൈര്യമായി പോന്നോട്ടെ നല്ല കിടിലന്‍ പോസ്റ്റുകള്‍..ആശംസകള്‍ .
welcome
ആശംസകള്‍ ..... ബ്ലോഗ് എഴുതി എഴുതി പണ്ടാരമടങ്ങിപോ ???
ഹമ്പടാ......... പുതിയ മൊകം ആണല്ലേ
മിക്ക ബ്ലോഗിലും കണ്ടു പുന്നക്കാടന്റെ ബ്ലോഗേല് വായോന്ന് പറഞ്ഞുള്ള നിലവിളി. എന്നാ പിന്നെ എന്താ സംഭവം എന്ന് നോക്കാം ന്ന് വച്ച് വന്നതാ.
ആളെ വിളിക്കുമ്പൊ ഒരു പോസ്റ്റിട്ടിട്ട് വിളിക്കണ്ടേ. എന്നാ പിന്നെ എന്തേലും അഭിപ്രായിച്ചിട്ട് പോകാരുന്നു,
ഇപ്പൊ ഒരു സ്വാഗതം വച്ചേക്ക്.
പുതുമൊകങ്ങളെ കാണുമ്പൊ ചെറുതിന് സന്തോഷം. ചെറുതൊക്കെ സീനിയേഴ്സ് ആയല്ലേ ;) യേ..ത്
ഒരു റാഗിംങ്ങിനുള്ള സ്-കോപ്പുണ്ടോന്ന് നോക്കട്ട് ;)
കൊച്ച് അച്ചായനു സ്വാഗതം.... പിന്നെ ഈ ‘വാക്ക് തിട്ടപ്പെടുത്തൽ എന്ന സംവിധാനം എടുത്ത് കളയുക
All the best, പുന്നക്കാടന് ..:)
Welcome
ബൂലോകത്തേക്ക് സ്വാഗതം.. ആശംസകള്‍ നേരുന്നു...
സ്വാഗതം. അക്ഷരത്തെറ്റുകള്‍ കുറക്കണം.
"മലയാളത്തിന്റെ മാലിന്യമായ കൊച്ചിയില്‍ .കച്ചവടമെന്ന ഉടായിപ്പാനു തൊഴില്‍ .വിവാഹമെന്ന അബദ്ധം കാണിച്ചു "
ആശംസകള്‍ നേരുന്നു
സ്വാഗതം.
സ്വാഗതം.
swaagatham
ആദ്യ കമന്റ് സുശീല്‍ കുമാറിന്റേതാണ്. പച്ച പിടിക്കും..........ആള് ദി ബെസ്റ്റ്
ബൂലോകത്തേക്ക് സ്വാഗതം.
ആശംസകള്‍
സ്വാഗതം
ആശംസകള്‍.
ബൂലോകത്തേക്ക് സ്വാഗതം...
‘വിവാഹമെന്ന അബദ്ധം കാണിച്ചു രണ്ടു കുട്ടികളുമായി ഒരുതരം അട്ജെസ്റ്മെന്റില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നു.‘
സ്വന്തം കുടുംബത്തെ ഇതു പോലെ അവഹേളനപരമായി കാണുന്നതിനോട് യോജിപ്പില്ല.
സ്വാഗതം...
welcome!!
welcome!!
ഒരു പോസ്റ്റ് നാട്ടി അതിലൂടെ ലേശം കറന്റ് കടത്തി വിട്ടിട്ട് വിളിച്ചാല്‍ പോരായിരുന്നോ ............
എന്തായാലും ഇനി വരുമ്പോള്‍ ഒരു ഷോക്ക് പ്രതീക്ഷിക്കുന്നു.
4 ട്രാന്‍സ്ഫോര്‍മര്‍ കണ്ടു . എല്ലാത്തിലും കൂടി കുറേ പേര്‍ക്ക് ഷോക്ക് കൊടുക്കണോ വെളിച്ചം നല്‍കാനോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.....
ആശംസകള്‍ നേരാന്‍ ചിലവില്ലാത്തത് കൊണ്ട് വാരി കോരി തരുന്നു .........
പുന്നക്കാടന് ബ്രദേര്‍സില്‍ പെട്ട ആളാണോ ?
നല്ല മുഖ പരിചയം അതോണ്ട് ചോദിച്ചതാ..
ഇങ്ങോട്ട് ഇടതു കാലുവെച്ചല്ലേ കയറിയത്?ഇല്ലേല് പ്രശ്നമാണ്..എന്തായാലും സ്വാഗതം.
സ്വാഗതം.
ആശംസകള്‍
നല്ല തുടക്കമാവട്ടെ.
ബൂലോകത്തേക്കു സ്വാഗതം
ബി പി എല്‍ കാര(ന്ന് മനസ്സിലായ്)ന് സ്വാഗതം.
സുസ്വാഗതം.
ഇവിടെ വന്ന എല്ലാവർക്കും താങ്ക്സ്.ഇനി വരാനിരിക്കുന്നോർക്കും ഒരു മുൻ കൂർ താങ്ക്സ്
കച്ചകപടക്കാരനാണല്ലേ..?പോരട്ടേ..
കച്ചകപടക്കാരന് സ്വാഗതം
ബൂലോകം എന്റെ വക അല്ലാത്തത് കൊണ്ട് സ്വാഗതം എന്നൊന്നും പറയുന്നില്ല :)
നല്ലത് എഴുതൂ. എഴുതുമ്പോൾ ഒരു കത്തിടൂ.
ഒരു വിസിറ്റർ കൗണ്ടർ ചേർക്കൂ (താത്പര്യമുണ്ടെങ്കിൽ).
അഗ്രിഗേറ്ററുകളിൽ രജിസ്റ്റർ ചെയ്യൂ (chintha, cyberjalakam)
ഒരു കാര്യം പറഞ്ഞാൽ മുഷിയരുത്. മറ്റുള്ളവരുടെ ബ്ലോഗിൽ പോയി സ്വന്തം ബ്ലോഗ്ഗിന്റെ ലിങ്ക് ഇടുന്നത് നല്ല ഒരു പ്രവണതയല്ല.
ആശംസകൾ.
aLL tHE bEST
All the best..
All the very best and hearty welcome to boolokam
നല്ല പോസ്റ്റുകള്‍ വരട്ടെ..
ഞാനിവിടെയൊക്കെ ഉണ്ടാവും..
ലിങ്ക് മെയിലയച്ചോളൂ..
ബ്ലോഗില്‍ (പോസ്റ്റുമായി ബന്ധമില്ലാത്ത) ലിങ്കിട്ട് എടങ്ങേറാക്കരുത്.
ഞാന്‍ വന്നു... കണ്ടു... ഇനിയും വരാം...
ചിത്രകാരനു ഭീഷണിയാകില്ലെന്ന് സത്യം ചെയ്യമെങ്കില്‍ ... ഒരു ഒന്നര സ്വാഗതം ദാ പിടിച്ചോ :)
ചിത്രകാരന്റെ ആശംസകള്‍ !!!
സജി ചേട്ടാ.. ഈ പോസ്റ്റിനു ഒരു വട്ടം ഞാന്‍ കമന്റ് ഇട്ടതാണ്. ഈ പോസ്റ്റിന്റെ ലിങ്ക് ഇത് മൂന്നാമത്തെ തവണയാണ് എന്റെ ബ്ലോഗില്‍ കൊണ്ടുവന്നിടുന്നത്. എന്താണ് ഞാന്‍ ഇവിടെ എഴുതേണ്ടത്? ദയവായി ബ്ലോഗ് ലിങ്കുകള്‍ ഇങ്ങനെ പോസ്റ്റില്‍ ഇടാതിരിക്കൂ. തെറ്റിദ്ധരിക്കരുത് കേട്ടോ..!!!
ബൂലോകത്തേയ്ക്ക് സ്വാഗതം :)
ഒരു മാസം മുമ്പ് ഞാന്‍ ഈ ലോകത്തേക്ക് വന്നത് ഓര്‍ക്കുന്നു..
ഇപ്പൊ ഇവിടുന്നു എണീറ്റ് പോവാറില്ല..
സുസ്വാഗതം..
ഇ -എഴുത്തിന്റെ ലോകത്തേക്ക് സ്വാഗതം.
എന്റെ ബൈബിൾ വായനയും ചില സംശയങ്ങളും
PLEASE READ THIS AND CLEAR MY DOUBTS..
http://valpayat.blogspot.com/2011/09/blog-post_30.html
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ