2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും.....



ഇന്നലെ     നടി നയന്‍താര  വിവാഹത്തിനു വേണ്ടി  മതം മാറിയതിനെ കുറിച്ച്  ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ  '' ഇത് ലവ് ജിഹാദാണോ മനോരമ്മേ '' ? എന്ന പുതിയ പോസ്റ്റില്‍ അദ്ദേഹവും  അദ്ദേഹത്തിന്‍റെ പതിവ് കുഞ്ഞാടുകളും കൂടി മനോരമ്മ,മാതൃഭൂമി പത്രങ്ങളെയും ക്രൈസ്തവ സഭ പിതാക്കന്മാരെയും ലവ് ജിഹാദിന്റെ പേരില്‍ പരിഹസിക്കുന്നത് കണ്ട് ഞാന്‍ കമന്റിട്ടു . എന്റെ ആദ്യ കമന്റിനു മറുപടി തന്ന ബഷീറിനു മറ്റൊരു തെളിവോടുകൂടിയ കമന്റ്  കൊടുത്തു .പക്ഷെ ,പുള്ളി സൌകര്യപൂര്‍വ്വം അത് ''മുക്കി'' അത് മാത്രമല്ല മറ്റു പല കമന്റുകളും മുക്കി.   അത് കൊണ്ട് തന്നെ അവ എന്റെ ബ്ലോഗില്‍  തന്നെ പോസ്റ്റു ചെയ്യുന്നു .ഇന്നലെത്തെ സായാഹ്ന പത്രമായ കേരള കൌമുദി -ഫ്ലാഷില്‍ വന്ന ഹെഡ് ന്യൂസ്‌ താഴെ കൊടുക്കുന്നു ; .........................നെല്ലിക്കുഴി പീഡനം; മധുവിധു രാത്രിയില്‍ വരന്‍ അറസ്റ്റില്‍ ......കോതമംഗലം:മധുവിധു രാത്രി തീരുംമുന്പു വരന്‍ പീഡന കേസില്‍ അറസ്റ്റില്‍.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീടിപ്പിച്ച്ച കേസിലാണ് നവവരന്‍  നെല്ലികുഴി ചിരപ്പടി കൊട്ടാരത്തില്‍ കുഞ്ഞുമോന്‍ എന്ന മാഹിന്‍ അബൂബക്കര്‍ [൨൬]ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത് . '' പത്തനം തിട്ട റാന്നി സ്വദേശിയായ  ഹിന്ദു യുവതിയും ,ഇയാളും തമ്മിലുള്ള വിവാഹം ഇന്നലെയായിരുന്നു.കാമുകിയെ പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റിയസേഷമായിരുന്നു നിക്കാഹ് ''.............അങ്ങനെ വാര്‍ത്ത തുടരുന്നു പ്രസ്തുത മറ്റൊരു '' ലവ് ജിഹാദ് ''ഞാന്‍ വള്ളിക്കുന്നിന്റെപോസ്റ്റില്‍  കമന്റായി ഇട്ടത് ഇതാണ് മുക്കിയത് ഈ കമന്റ് ഇട്ടിരുന്നെങ്കില്‍ വള്ളികുന്നിനും,കുഞ്ഞാടുകള്‍ക്കും ''വാ പോയ കോടാലിയായേനെ.....